മൂവാറ്റുപുഴ: കാവന കഴിക്കച്ചാലിൽ ജോൺ മത്തായി (കൊച്ചേട്ടൻ, 85) നിര്യാതനായി. സംസ്‍കാരം നാളെ (തിങ്കൾ ) രാവിലെ 10.30 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: റോയി (സൗദി), റെറ്റി, റെജു. മരുമക്കൾ: ഷിനി, ബെന്നി, ഷിജ.