pic

ഈ ആനത്തോക്ക് കണ്ട് ആരും പേടിക്കണ്ട. മുറിവേൽക്കില്ല ശബ്‌ദം മാത്രമേ ഒള്ളൂ. റവന്യൂ ജില്ല ശാസ്ത്രമേളയിലാണ് കൗമാരപ്രതിഭകളൊരുക്കിയ ആനത്തോക്ക് കൗതുകമായത്.

അനുഷ്‌ ഭദ്രൻ