joseph64

കുമ്പളങ്ങി: കാളിപ്പറമ്പിൽ കെ.കെ. ജോസഫ് (64) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജമ്മ. മക്കൾ: നിഥിൻ,​ നിഗിൾ,​ സ്റ്റീവ്.