sreevathsan

തൃപ്പൂണിത്തുറ: ഉദയംപേരൂർ കയർ സൊസൈറ്റിക്ക് സമീപം ചാരശ്ശേരിൽ ശ്രീവത്സൻ (64) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അരുൺ, അമൽ. മരുമകൾ: അപർണ.