
കൊച്ചി: കലൂർ ദേശാഭിമാനി റോഡ് ഫ്രണ്ട്സ് ലൈനിൽ കക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ മുഹമൂദ (92) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: സൈനുദീൻ, നൗഷാദ്, റഹിം (റൂബി ഗാർമെന്റ്‌സ്, മാർക്കറ്റ് റോഡ്, എറണാകുളം), നബീസ, ഹംസ, പരേതരായ മെഹറുന്നിസ, ഹൈറുന്നിസ. മരുമക്കൾ: ദവുലത്ത്, റജിയ, സാബിറ, ബഷീർ, ബാവക്കുഞ്ഞ്, ബഷീർ, ഹംസ.