jeethal35

ആലുവ: ആലുവ പുല്ലോക്കര സെബിൻ സേവ്യറിന്റെ ഭാര്യ ജീതൾ ജേക്കബ് (35) ബംഗളൂരുവിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. എറണാകുളം ചെമ്പ്മുക്ക് വകയിൽ ജേക്കബിന്റെയും മേരി ജേക്കബിന്റെയും മകളാണ്‌.