ആലുവ: എടത്തല മുതിരക്കാട്ടുമുകൾ പ്രവിസദനിൽ ശശിധര പണിക്കർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പിള്ളി ശ്മശാനത്തിൽ. ഭാര്യ: ജലജ എസ്. പണിക്കർ. മക്കൾ: പ്രവീൺ, പ്രവിത. മരുമക്കൾ: സൗമ്യ, വിജയകുമാർ.