chakko82

പിറവം: കുടിലിൽ കെ.യു. ചാക്കോ ( 82, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 10 ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: സജി (റെജി,​ അച്ചായൻസ് ഡ്രസ്സ് വേൾഡ്, പിറവം), സിബി, സിജു (ബഹ്‌റൈൻ ), സൈജു (ബഹ്‌റൈൻ ), ഷൈബി (യു.കെ). മരുമക്കൾ: മരിയ സജി, തങ്കച്ചൻ, ജെസ്സി സിജു, മേരി സൈജു, അഭിലാഷ്.