കൊച്ചി: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി നഗരപരിധിയിലും സമീപ പ്രദേശങ്ങളിലും പള്ളുരുത്തി ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ ജലവിതരണം മുടങ്ങും,