കളമശേരി: യുവകലാസാഹിതി ഏലൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാവാരാഘോഷവും ലഹരി വിരുദ്ധ സദസും ഏലൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീല ബാബു ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. എ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മിസ്ട്രസ് മേരി മെറ്റിൽഡ, സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. കെ.സുരേഷ്, രുഗ്മിണി ടി.ആർ, ഷാജി ഇടപ്പള്ളി, ശ്രീപ്രിയ എ.എസ്, സിജി ബാബു,

ടി.എം.ഷെനിൻ, എസ്.അജിത്കുമാർ, സാലി വർഗീസ്, പി.എ.ഹരിദാസ്, പി.എസ്.ശ്രീജിത്ത്, റോണീഷ് ആന്റണി എന്നിവർ സംസാരിച്ചു.