madhavan-kartha-88

പെരുമ്പാവൂർ: മുടവൂർ തോട്ടപ്പാട്ട് ശ്രീനിലയത്തിൽ പി. മാധവൻ കർത്ത (88, റിട്ട. ആർ.ടി.ഒ) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല കുഞ്ഞമ്മ. മക്കൾ: പരേതനായ ഷിബു എം. കർത്ത, ഷീന എം. കർത്ത (ഓസ്‌ട്രേലിയ). മരുമക്കൾ: അമ്പിളി രാജേന്ദ്രൻ, ശരത്.