മേക്കടമ്പ്: പുല്ലാപ്പടിക്കൽ പരേതനായ ഔസേഫിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ രാജു, ആലീസ്, ജോണി, പരേതയായ ആനി. മരുമക്കൾ: പരേതയായ ലീല, ഏലിയാസ്, എൽസി, ജോളി.