പെരുമ്പാവൂർ: അയ്മുറി കളമ്പാട്ടുകുടി പരേതനായ വർക്കിയുടെ ഭാര്യ അന്നം (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബേബി, ലിസി, ഡൊമിനിങ്കോസ്. മരുമക്കൾ: ബീന, ആന്റു, ഷേർളി.