പള്ളുരുത്തി: കുമ്പളങ്ങി അഴിക്കകം കണ്ണങ്കേരി വീട്ടിൽ സാബു തോമസ് (51) നിര്യതനായി. സംസ്ക്കാരം ഇന്ന് 9 ന് അഴിക്കകം പള്ളിയിൽ. ഭാര്യ: ജിനി. മക്കൾ: ജോസഫ് ഡോണൽ, ആന്റണി ഫാബിയോ.