devasi-antappan-96

പെരുമ്പാവൂർ: ആയത്തുപാറ പുറംവീട്ടിൽ ദേവസി ആന്റപ്പൻ (96) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 11ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സെബാസ്റ്റ്യൻ, മേരി, ലൂസി, സിസിലി, പയസ്, ട്രീസ, സെലിൻ, പരേതനായ തോമസ്. മരുമക്കൾ: ഓമന, മേരി മോൾ, ജയ, വർഗീസ്, സണ്ണി, പരേതരായ ജോർജ്, പാപ്പച്ചൻ, ജോസ്.