പറവൂർ: പെരുമ്പടന്ന ചെമ്പകശേരി സി.പി. രവീന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: രൂപേഷ്, അഞ്ജലി