മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ആനച്ചാ പുളിക്കകാവ് പരദേവത ഭദ്രകാളി ക്ഷേത്രത്തി അഷ്ട മംഗലദേവ പ്രശനം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. രാവിലെ പ്രധാന പൂജകൾക്കുശേഷം പദ്‌നാഭ ശർമ, സോമപ്പണിക്കർ, ശ്രീനാഥ് പണിക്കർ എന്നിവർ ദേവപ്രശ്നം നടത്തും.