nabeesa-75

പെരുമ്പാവൂർ: അല്ലപ്ര തോട്ടപ്പാടൻകവല ചിങ്ങത്തിൽ വീട്ടിൽ മുഹമ്മദാലി (റിട്ട. റയോൺസ്) യുടെ ഭാര്യ നബീസ (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സി.എം.ദിലീപ്, പരേതയായ സിമി. മരുമക്കൾ: സുലേഖ ബീവി, മാലിഖ്‌