k-v-john-84

മാമല: കരിമാങ്കുളം കെ.വി. ജോൺ (84 - റിട്ട. ഗവൺമെന്റ് പ്രസ്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: അജി, ജാസ്മിൻ, ജിന്നി. മരുമക്കൾ: ജൂലി, ജിജി, ആൽജി.