കാക്കനാട്: നിലംപതിഞ്ഞിമുകൾ വിഷ്ണു വിഹാറിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ വിലാസിനിഅമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അത്താണി ശ്മശാനത്തിൽ. മക്കൾ: ശോഭന, മധുസൂദനൻ, ശ്രീകുമാർ. മരുമക്കൾ: പരേതനായ വിജയകുമാർ, രതി, ദീപ.