
ചെറിയൊരു മഴപെയ്താൽ കൊച്ചി നഗരം വെള്ളക്കെട്ടിലാവുന്നതിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനെതുടർന്ന് ആരംഭിച്ച എം.ജി റോഡിലെ കാനവൃത്തിയാക്കലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കക്കൂസ് മാലിന്യങ്ങൾ വരെ പ്രധാന കാനകളിലെല്ലാം ഉണ്ട്. പല ഭാഗത്തെയും ചെളി കോരിമാറ്റിയപ്പോഴാണ് അറപ്പ് ഉളവാക്കുന്ന മാലിന്യങ്ങൾ കണ്ടത്.