പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല പുത്തുക്കാടൻവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഹൈദർ (66) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജമാൽ, ജലാൽ. മരുമക്കൾ: സൗഫിയ, തസ്‌നി.