ulahannan-88
ഉലഹന്നൻ

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കിഴക്കേവീട്ടിൽ (വണ്ടനാക്കര) ഉലഹന്നൻ (കൊച്ചേട്ടൻ 88) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബേബി ജോൺ (വിജയ മാച്ച് ഫാക്ടറി വെളിയന്നൂർ), വൽസ, ജോയി ജോൺ (ബ്രദേഴ്‌സ് ട്രേഡേഴ്‌സ് മാറാടി), ബെന്നി ജോൺ, മേരി ജോൺസി, മോളി സജി, മിനി (സിസ്റ്റർ ഗ്ലോറി സി.എച്ച്.എഫ്, ഹെഡ്മിസ്ട്രസ്, എൽ.എഫ്.ജി.എച്ച്.എസ്. ചെങ്കര), ബൈജു ജോൺ (ജോയൽ മാച്ച് വർക്സ് വഴിത്തല). മരുമക്കൾ: ലൂസി, ജോളി, നെസി, സോഫി, ജോൺസി, സജി, ജിൻസി.