പള്ളുരുത്തി: പെരുമ്പടപ്പ് ചേമ്പുംകണ്ടം പിച്ചനാട്ട് പി.കെ. മജീദ് (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റാഷിദ് ,ഷാജഹാൻ, സജീബ്, ഷമീർ, നജീബ്. മരുമക്കൾ: സുനിത, ഷംലത്ത്, നസീല ,ഷമീറ.