തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലെ രണ്ടുവർഷ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. ഏതാനും സീറ്റ്‌ കൂടി ബാക്കിയുണ്ട്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പർ: 9447946201 9846052052