മൂലംകുഴി: വട്ടമാക്കലിൽ പാട്ടത്തിൽചിറ യേശുദാസ് (ദാസപ്പൻ 66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ലൊറേറ്റോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലല്ലി. മക്കൾ: ലിബിത, ലാൽജി. മരുമക്കൾ: ജോബി, ദിവ്യ.