കോതമംഗലം: നെല്ലിക്കുഴി പൂവത്തൂർ വേലക്കരമറ്റം പി.ആർ. നാരായണൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രമ, ലത, രജനി, രജീഷ്. മരുമക്കൾ: മനോജ്, അജിത് (ബി.ജെ.പി കോതമംഗലം മണ്ഡലം ജനറൽ സെക്രട്ടറി), ബാബു, സ്വപ്ന . സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.