pushpangadhan-82

നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക നാലുകണ്ടത്തിൽ എൻ.കെ. പുഷ്പാംഗദൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: ദിൽരാജ് (ബിസിനസ്), ദിനിമോൾ, ഡിന്റ (ഡി ആൻഡ് പി ഗ്ലോബൽ കമ്മ്യൂണിക്കേഷൻ, കൊച്ചി). മരുമക്കൾ: നീത (ഗ്ലോബൽ ഹോസ്പിറ്റൽ, ചെന്നൈ), സുദർശൻ (ബിസിനസ്).