raveendran-nair

ആലുവ: മണപ്പുറം നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടി വയോധികൻ മരിച്ചു. ആലങ്ങാട് കോട്ടപ്പുറം അയനിക്കാട്ടുവീട്ടിൽ രവീന്ദ്രൻനായരാണ് (68) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പുഴയിൽനിന്ന് ഫയർഫോഴ്‌സ് വൈകിട്ട് മൃതദേഹം കണ്ടെടുത്തു. ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അർബുദ ബാധിതനായിരുന്നു. ഭാര്യ: രോഹിണിദേവി. മക്കൾ: ജയരാജ്, ബിനുരാജ്. മരുമകൾ: ധന്യ ജയരാജ്.