കൊച്ചി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊച്ചി നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി കളക്ടർ അദ്ധ്യക്ഷയായി രൂപീകരിച്ച കമ്മിറ്റിയുടെ യോഗം നാളെ വൈകിട്ട് 4 .30ന് കളക്ടർ ഡോ.രേണു രാജിന്റെ ക്യാമ്പ് ഓഫീസിൽ ചേരും.