ആലുവ: കിഴക്കെ കടുങ്ങല്ലൂർ പങ്കജവിലാസത്തിൽ പങ്കജാക്ഷൻ നായർ (68) കുറുമശേരിയിൽ മകളുടെ വസതിയിൽവച്ച് നിര്യാതനായി. ഭാര്യ: വത്സല പി. നായർ. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: കൃഷ്ണപ്രിയ, ജഗദീഷ് ബാബു.