mathew

ആലുവ: നസ്രത്ത്നഗർ അമ്പാട്ടുവീട്ടിൽ മാത്യു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ആലുവ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: മിനി, റീന. മരുമക്കൾ: തോമസ്, റെക്‌സൺ.