കുറുപ്പംപടി: തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. അംഗത്വ കാമ്പയിൻ പ്രസിഡന്റ് ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജീ ശെൽവരാജ്, എം.എൻ അനിൽകുമാർ, വേലപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.