
നെടുമ്പാശേരി: നെടുവന്നൂർ കരുമത്തി ജോസഫിന്റെ ഭാര്യ സെലിൻ (റിട്ട. നഴ്‌സ് റോം) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നീലിശ്വരം കരേറ്റമാതാപള്ളി സെമിത്തേരിയിൽ.
മക്കൾ: ഗ്രേയ്‌സ് മരിയ (കമ്മോഡിറ്റി മാർക്കറ്റ് അനലിസ്റ്റ് എഫ്.എ.ഒ), എയ്ഞ്ചൽ ടോം (ഇറ്റാലിയൻ അസിസ്റ്റന്റ് ഫിലിം ഡയറക്ടർ).