
പെരുമ്പാവൂർ: ഇരിങ്ങോൾ കേളാറുകുടി വീട്ടിൽ കെ.എം. പൗലോസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇരിങ്ങോൾ മാർ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: അമ്മിണി ജോയി, കെ.പി. മത്തായിക്കുഞ്ഞ്, ലിസി കുര്യാക്കോസ്, പരേതനായ കെ.പി. ബേബി. മരുമക്കൾ: കെ.പി. ജോസ്, എം.വി.കുര്യാക്കോസ്, സജിനി, ലില്ലി.