കൂത്താട്ടുകുളം: മാർക്കറ്റ് റോഡിലെ ഒരു കടയിൽനിന്ന് നിരോധിത പുകയില ഉത്പന്നം കൂത്താട്ടുകുളം പൊലീസ് പിടിച്ചെടുത്തു. പൊലീസ് മേൽനടപടി സ്വീകരിച്ചു.