
ആയവന: ആലുങ്കൽ ബേബി ഔസേപ്പ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആയവന സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പ്രിൻസി (യു.കെ.), പ്രിൻസ് (ഓസ്‌ട്രേലിയ), പ്രിയ (ദുബായ്). മരുമക്കൾ: ജിൽസൺ (യു.കെ.), സുമി (ഓസ്‌ട്രേലിയ), ഫിറോസ് (ദുബായ്).