ചോറ്റാനിക്കര: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുതലം മുതൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര പഞ്ചായത്തിലെ കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പത്തിനകം വാർഡ് അംഗങ്ങളെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: എൻ.എസ്.പ്രജിത്ത് (ക്ലാർക്ക്, ചോറ്റാനിക്കര പഞ്ചായത്ത്) ഫോൺ നമ്പർ- 95444276882,സൈലസ് സണ്ണി - 80867129323, അരുൺ കുമാർ- 7591943409