sujatha
എസ്.സുജാത

കൊച്ചി: തിരുവനന്തപുരം തിരുവല്ലം ദേവികയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ എസ്. സുജാത (78) എറണാകുളം പാലാരി​വട്ടം ചക്കുങ്കൽ റോഡി​ലെ മകളുടെ വസതി​യി​ൽ നി​ര്യാതയായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തി​കവാടം ശ്മശാനത്തി​ൽ. മകൾ: എസ്.ആശ (കസ്റ്റംസ് സൂപ്രണ്ട്,കൊച്ചി​). മരുമകൻ: എ.ആർ. സന്തോഷ്.