
പെരുമ്പാവൂർ: റയോൺപുരം തെക്കേക്കുടി വീട്ടിൽ ഷൈക്ക് ഹുസ്സൈന്റെ ഭാര്യ ഖദീജ (84) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് സൗത്ത് വല്ലം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷൈക്ക് ഹൈദർ (മുസ്ലീം ലീഗ് റയോൺ പുരം ശാഖാ പ്രസിഡന്റ്), ഷൈക്ക് ആബാദ്, പരേതനായ ഷൈക്ക് ഉമ്മർ, പരേതനായ ഷൈക്ക് ഹാഷിം, ഷൈക്ക് അമീർ, റേഷ്മാബീവി. മരുമക്കൾ: താഹിറ, ഷഹനാസ്, നിഷ, ഫരീദ.