ബി.ജെ.പി എറണാകുളം ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പുതിയ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിനെ അഭിനന്ദിക്കുന്നു.