പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ പേരും ലോഗോയും തയ്യാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. 15ന് മുമ്പ് 9947005623 എന്ന വാട്സ്ആപ്പ് നമ്പറിലോ, snmalumna1@gmail.com എന്ന മെയിലിലോ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും നിർദേശിച്ചവരെ അടുത്തമാസം പത്തിന് നടക്കുന്ന പൂർവവിദ്യാർത്ഥി സംഗമത്തിൽ പുരസ്കാരം നൽകി ആദരിക്കും.