കുമ്പളങ്ങി: നെടുങ്ങയിൽ (ശ്രീഗീതം) ദേവകി അശോകൻ (88) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (റിട്ട. അണ്ടർ സെക്രട്ടറി), വിശ്വജിത്ത് (റിട്ട. അസി. ഓഡിറ്റ് ഓഫീസർ), ജയശ്രീ. മരുമക്കൾ: ആർ. മനോജ്, ഗീത, സ്ളീന.