sugunan73

കുമ്പളങ്ങി: കണ്ണാംപള്ളി സുഗുണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജി,​ അജിത്. മരുമക്കൾ: സ്മിജി,​ പരേതനായ ഷാജി.