തൃപ്പൂണിത്തുറ സെക്ഷൻ: തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് മുതൽ ചാത്താരി വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: മണിക്കിരി റോഡ് പരിസരങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും കൃഷ്ണ ഹോസ്പ്പിറ്റൽ മുതൽ ഷേണായിസ് ജംഗ്ഷൻ വരെ, മുല്ലശേരി കനാൽ റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകിട്ട് 5 വരെ.