ആലുവ: പറവൂർ കവല വേലംപറമ്പ് ലെയ്‌നിൽ കുഴിവേലിൽ വാസുവിന്റ ഭാര്യ മണി (76) നിര്യാതയായി. മക്കൾ: ജയൻ വി, ജയശ്രീ, ഷിബു വി, മനോജ് വി. മരുമക്കൾ: ബിന്ദു, സോമൻ, സജിത.