വൈപ്പിൻ: എളങ്കുന്നപ്പുഴ സ്രാമ്പിക്കൽ ജോസഫിന്റെ ഭാര്യ മേബിൾ (83) നിര്യാതയായി. മക്കൾ: ഗലീലിയോ, പ്രിൻസ്, പരേതനായ എഡ്വേർഡ്, ഡേഷി. മരുമക്കൾ: ആലിസ്, ലൂസി, സ്റ്റോയ, പരേതനായ ജോൺസൺ.