leena78

വൈപ്പിൻ: ഞാറക്കൽ നികത്തിത്തറ പരേതനായ മാധവന്റെ ഭാര്യ ലീന (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉദയകുമാർ, സുനിൽകുമാർ. മരുമക്കൾ: പ്രീതി (ഞാറക്കൽ ഗ്രാമ പഞ്ചായത്തംഗം), രതി, മമിത.