പെരുമ്പാവൂർ: മുടക്കുഴ - പാണ്ടിക്കാട് കുറുപ്പൻ പീറ്റർ (68) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: എൽദോസ്, ഏലിയാസ് (ന്യൂസിലൻഡ് ). മരുമക്കൾ: ജെയിൽ, ജിന്റു.