കളമശേരി: സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 17, 18 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടത്തുന്ന സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുവാനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ട്രയൽസ് 13 ന് രാവിലെ 8 മണിക്ക് ഏലൂർ ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. 30 വയസ് പൂർത്തിയായ സ്ത്രീകൾക്കുംപുരുഷന്മാർക്കും പങ്കെടുക്കാമെന്നു ജില്ലാ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447605174, 9400405853 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.